സ്റ്റെഫാനോ പയോളി എ.സി. മിലാൻ വിടുന്നു

APRIL 22, 2024, 11:32 AM

സ്റ്റെഫാനോ പയോളി ഈ സീസൺ അവസാനത്തോടെ എസി മിലാനിൽ വിടും. മോശം പ്രകടനം കാരണം പയോളിയെ സീസൺ അവസാനം പുറത്താക്കാനാണ് എ.സി മിലാൻ തീരുമാനമെന്ന് ഫബ്രിസയോ റൊമാനോ റപ്പോർട്ട് ചെയ്യുന്നു.

പയോളിക്ക് പകരക്കാരനായുള്ള അന്വേഷണം മിലാൻ ആരംഭിച്ചു കഴിഞ്ഞു. ലീഗിൽ ഇപ്പോൾ മിലാൻ രാം സ്ഥാനത്തുങ്കെിലും അവർ ഒന്നാമതുള്ള ഇന്റർ മിലാനേക്കാൾ ഏറെ പിറകിലാണ്.

2025 വരെ മിലാനിൽ പയോളിക്ക് കരാർ ഉ്. പക്ഷെ അതുവരെ മിലാൻ കാത്തു നിൽക്കില്ല. 2019ലാണ് പയോളി മിലാനിൽ എത്തുന്നത്. 20 അധികം മത്സരങ്ങളിൽ ഇതുവരെ ടീമിന് തന്ത്രങ്ങൾ ഒരുക്കിയിരുന്നു.

vachakam
vachakam
vachakam

ഒരു ദശകത്തിന് ശേഷം മിലാനെ ഇറ്റാലിയൻ ചാമ്പ്യന്മാരാക്കാനും പയോളിക്കായി.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam