ധോണി ക്രീസിലെത്തിയാൽ ബൗളർമാർ സമ്മർദ്ദത്തിലാകും: രാഹുൽ

APRIL 20, 2024, 11:55 AM

ധോണി ബാറ്റ് ചെയ്യാൻ ക്രീസിലെത്തിയാൽ ബൗളർ സമ്മർദ്ദത്തിലാകുമെന്ന് ലഖ്‌നൗ സൂപ്പർ ജയന്റ്‌സ് ക്യാപ്ടൻ കെ.എൽ. രാഹുൽ. ചെന്നൈ സൂപ്പർ കിങ്‌സിനെതിരായ മത്സരത്തിന് ശേഷം സംസാരിക്കുക ആയിരുന്നു രാഹുൽ.

ലഖ്‌നൗവിനെതിരെ മത്സരത്തിൽ അവസാനം ബാറ്റ് ചെയ്യാൻ വന്ന ധോണി 9 പന്തിൽ നിന്ന് 27 റൺസ് അടിച്ചിരുന്നു.

''ഞാൻ 160ൽ ചെന്നൈയുടെ സ്‌കോർ നിൽക്കുമെന്നായിരുന്നു പ്രതീക്ഷിച്ചത്. അതായിരുന്നു ആഗ്രഹം. എന്നാൽ ധോണി ക്രീസിലേക്ക് വന്നു, അത് ബൗളർമാരെ സമ്മർദ്ദത്തിലാക്കി. എതിർ ബൗളർമാർക്കെല്ലാം അദ്ദേഹത്തിനെ ഭയം ഉണ്ടാകും.' രാഹുൽ പറഞ്ഞു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam