ഡാരിൽ മിച്ചലിന് പിന്തുണയുമായി ഫ്‌ളെമിംഗ്

APRIL 20, 2024, 2:25 PM

ഐപിഎൽ 2024 സീസണിൽ ന്യൂസിലൻഡ് താരം ഡാരിൽ മിച്ചലിന്റെ ബാറ്റിംഗ് ഫോം വലിയ വിമർശനം നേരിടുന്നുണ്ട്. എന്നാൽ താരം ഫോമിലേക്ക് ഉയരും എന്ന വിശ്വാസം തനിക്കുണ്ടെന്ന് ചെന്നൈയുടെ കോച്ച് ഫ്‌ളെമിംഗ് പറഞ്ഞു.

ചെന്നൈ 14 കോടി രൂപയ്ക്ക് സ്വന്തമാക്കിയ ന്യൂസിലൻഡ് ഓൾറൗണ്ടർ ഡാരിൽ മിച്ചൽ ഇതുവരെ നാല് ഇന്നിംഗ്‌സുകളിൽ നിന്ന് 93 റൺസ് മാത്രമാണ് നേടിയത്.

ഞങ്ങൾ ഞങ്ങളുടെ കളിക്കാരെ പിന്തുണയ്ക്കാനാണ് ഇഷ്ടപ്പെടുന്നത്, എല്ലായ്‌പ്പോഴും മാൻ ഓഫ് ദ മാച്ച് പ്രകടനത്തിനല്ല ഞങ്ങൾ വിലമതിക്കുന്നത്. ചെറിയ പോസിറ്റീവായ സംഭാവനകളും പ്രധാനമാണ്' ഫ്‌ളെമിങ് പറഞ്ഞു. സ്റ്റാർ പെർഫോർമൻസ് അല്ലെങ്കിൽ മിച്ചൽ മികച്ച സംഭാവനകൾ നൽകിയിട്ടുണ്ട് എന്നും ഫ്‌ളെമിംഗ് പറഞ്ഞു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam