കോഹ്ലിയുടെ ഔട്ട് ഔട്ടാണെന്ന് വിശ്വസിക്കുന്നില്ല: ഹാഫ് ഡു പ്ലെസിസ്

APRIL 22, 2024, 2:09 PM

ഇന്നലത്തെ (ഏപ്രിൽ 21) കോഹ്ലിയുടെ ഔട്ട് ഔട്ടാണെന്ന് താൻ വിശ്വസിക്കുന്നില്ലെന്ന് ആർ.സി.ബി ക്യാപ്ടൻ ഫാഫ് ഡു പ്ലെസിസ്. വിരാട് കോഹ്ലി ഇന്ന് ഒരു ഹൈ ഫുൾടോസിൽ ആയിരുന്നു പുറത്തായത്.

അത് അരയ്ക്ക് മുകളിലായിരുന്നെങ്കിലും കോഹ്ലി ക്രീസിന് പുറത്തായതിനാൽ ബീമറായി കണക്കാക്കിയിരുന്നില്ല. അതുകൊണ്ട് തന്നെ കോഹ്ലിയെ ഔട്ടായി പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.

നിയമങ്ങളാണ് നിയമങ്ങൾ, വിരാടും ഞാനും കരുതിയത് പന്ത് വെയിസ്റ്റിനേക്കാൾ ഉയരത്തിലാണെന്നാണ്. അവർ പോപ്പിംഗ് ക്രീസിൽ നിന്നാണ് അളന്നതെന്ന് ഞാൻ ഊഹിക്കുന്നു, ഒരു ടീം അത് ബീമർ ആണെന്ന് കരുതുന്നു, മറ്റേ ടീം അങ്ങനെയല്ലെന്ന് വിശ്വസിക്കുന്നു. ചില സമയങ്ങളിൽ കളി അങ്ങനെയാണ്.' ഫാഫ് മത്സര ശേഷം പറഞ്ഞു.

vachakam
vachakam
vachakam

ഇന്ന് ഔട്ടായ ശേഷം കോഹ്ലി വളരെ രോഷാകുലനായായിരുന്നു കളം വിട്ടത്. ആർ.സി.ബി ഈ മത്സരത്തിൽ ഒരു റണ്ണിനാണ് പരാജയപ്പെട്ടത്.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam