നിരവധി അവസരങ്ങൾ ബ്ലാസ്‌റ്റേഴ്‌സ് നഷ്ടപ്പെടുത്തി: ഇവാൻ വുകമാനോവിച്

APRIL 20, 2024, 7:42 PM

അവസരങ്ങൾ നഷ്ടപ്പെടുത്തിയതാണ് പ്ലേ ഓഫിൽ ബ്ലാസ്റ്റേഴ്‌സ് ഓഡീഷയോട് തോറ്റതെന്ന് ഇവാൻ വുകമാനോവിച്. ഒഡീഷ 2-1ന് വിജയിച്ച മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്‌സ് ഒരുപാട് ഗോൾ അവസരങ്ങൾ നഷ്ടപ്പെടുത്തിയിരുന്നു.

'ഇതൊരു കടുപ്പമേറിയ മത്സരമായിരുന്നു, നോക്കൗട്ട് ഘട്ടമാണ്, നിങ്ങൾ അവസരങ്ങൾ സൃഷ്ടിക്കുമ്പോഴെല്ലാം ഗോളുകൾ നേടേണ്ടതുണ്ട്.' ഇവാൻ പറഞ്ഞു. 'തീർച്ചയായും തന്റെ കളിക്കാർ ആ പന്ത് വലയിലേക്ക് എത്തിക്കാൻ തന്നെയാണ് ആഗ്രഹിച്ചത്. എന്നാൽ, ഇത്തരത്തിലുള്ള ഗെയിമിൽ, നിങ്ങൾ ലഭിക്കുന്ന അവസരങ്ങളിൽ ആ ഗോളുകൾ നേടിയില്ലെങ്കിൽ, നിങ്ങൾ വലിയ വില കൊടുക്കേണ്ടി വരും.' ഇവാൻ പറഞ്ഞു.

ദിമി ഇല്ലാത്തത് വലിയ അഭാവം ആയിരുന്നു എന്നും ഇവാൻ പറഞ്ഞു. കേരള ബ്ലാസ്റ്റേഴ്‌സിന്റെ ടോപ് സ്‌കോറർ ആയ ദിമി പരിക്ക് കാരണം ഇന്ന് കളിച്ചിരുന്നില്ല.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam