തിരുവനന്തപുരം: തിരുവനന്തപുരം മുതലപ്പൊഴിയിൽ അജ്ഞാത മൃതദേഹം കണ്ടെത്തി. മത്സ്യതൊഴിലാളിയുടെ മൃതദേഹമെന്നാണ് പൊലീസിൻ്റെ അനുമാനം.
പുരുഷൻ്റെ മൃതദേഹമാണ് കണ്ടെത്തിയത്.
മത്സ്യബന്ധനത്തിന് പോയ സമയത്ത് കടലിൽ വീണതാകാമെന്നാണ് കരുതുന്നത്. അന്വേഷണം തുടരുകയാണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്