പാലക്കാട് മലമ്പുഴ- കൊട്ടേക്കാട് മേഖലയിൽ ട്രെയിനുകൾക്ക് വേഗം കുറയും: കാരണം ഇതാണ് 

MAY 8, 2024, 11:02 AM

പാലക്കാട്: പാലക്കാട് മലമ്പുഴ- കൊട്ടേക്കാട് മേഖലയിൽ ട്രെയിനുകൾക്ക് വേഗം കുറയും.

ഇന്നലെ കഞ്ചിക്കോട് പന്നിമടയ്ക്ക് സമീപം ട്രെയിനിടിച്ച് കാട്ടാന ചരിഞ്ഞ സാഹചര്യത്തിലാണ് റെയിൽവേയുടെ താൽക്കാലിക നടപടി.

ട്രെയിനിന്റെ വേഗതയാണ് അപകട കാരണമെന്ന് ഇന്നലെ വനം മന്ത്രിയും വനം വകുപ്പ് ഉദ്യോഗസ്ഥരും കുറ്റപ്പെടുത്തിയിരുന്നു.

vachakam
vachakam
vachakam

പാതയിലെ ബി ലൈനിൽ വേഗത മണിക്കൂറിൽ 35 കി.മീ ആക്കി കുറച്ചു. നേരത്തെ ഇത് മണിക്കൂറിൽ 45 കിലോമീറ്ററായിരുന്നു. എ ട്രാക്കിലെ വേഗത മണിക്കൂറിൽ 110 കിലോമീറ്ററിൽ നിന്ന് 45 കിലോമീറ്ററാക്കിയും കുറച്ചിട്ടുണ്ട്.



vachakam
vachakam
vachakam


വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam