ലിഫ്റ്റിൽ കുടുങ്ങി ശശി തരൂർ: അരമണിക്കൂറോളം ആശങ്ക

JULY 17, 2026, 11:07 AM

തിരുവനന്തപുരം: തിരുവനന്തപുരത്ത് സ്വകാര്യ ഹോട്ടൽ ലിഫ്റ്റിൽ  ശശി തരൂർ എംപി  കുടുങ്ങി. . തിരുവനന്തപുരത്ത് പിഎംജി റോഡിലെ പ്രശാന്ത് ഹോട്ടലിലെ ലിഫ്റ്റിലാണ് കുടുങ്ങിയത്. 

 ഓവർ ലോഡിനെ തുടർന്ന് ആറാം നിലയിലാണ് കുടുങ്ങിയത്. ഫയർഫോഴ്സെത്തിയാണ് പുറത്തെത്തിച്ചത്.

ഹോട്ടലിൽ ട്രിവാൻഡ്രം റോട്ടറി ക്ലബ് സംഘടിപ്പിച്ച പരിപാടിക്ക് പങ്കെടുക്കാൻ പോയതായിരുന്നു അദ്ദേഹം. ശശി തരൂർ ഫയർഫോഴ്സിന് നന്ദി അറിയിച്ചു.

vachakam
vachakam
vachakam

ഹൈഡ്രോളിക് യന്ത്രം ഉപയോഗിച്ചായിരുന്നു ഫയർ ഫോഴ്സിന്റെ രക്ഷാപ്രവർത്തനം. വേറെ പ്രശ്നമൊന്നുമില്ലെന്നും പുതിയ അനുഭവമാണെന്നും തരൂർ വ്യക്തമാക്കി.  

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam