പാലക്കാട്ട് പത്താം ക്ലാസ് വിദ്യാർഥിക്ക് ക്രൂര മർദനം:  കണ്ണിന് ഗുരുതരമായി പരിക്കേറ്റു

FEBRUARY 15, 2026, 2:24 AM

പാലക്കാട്:  പത്താം ക്ലാസ് വിദ്യാർഥിക്ക് ക്രൂര മർദനം.

സ്കൂളിൽ ഒമ്പതാം ക്ലാസ് വിദ്യാർഥികളും പത്താം ക്ലാസ് വിദ്യാർഥികളും തമ്മിൽ പ്രശ്നങ്ങൾ നിലനിന്നിരുന്നു. ഇതിനിടെ പുറത്തുനിന്നെത്തിയവരാണ് മർദിച്ചത്. 

പട്ടാമ്പി ​ഗവൺമെൻ്റ് ഹയർ സെക്കന്ററി സ്കൂളിലെ വിദ്യാർഥി മുഹമ്മദ് അബിസിനാണ് മർദനമേറ്റത്. കുട്ടിയുടെ കണ്ണിന് ഗുരുതരമായി പരിക്കേറ്റതിനെ തുടർന്ന് സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി.

vachakam
vachakam
vachakam

പട്ടാമ്പി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു 

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam