തിരുവനന്തപുരം: സംസ്ഥാനത്ത് വോട്ടെടുപ്പിന് ഇനി 3 നാൾ മാത്രം. ചൊവ്വാഴ്ചയാണ് കലാശക്കൊട്ട്. കലാശക്കൊട്ടിലേക്കുള്ള അവസാന ലാപ്പ് പ്രചരണത്തിന്റെ ചൂടിലാണ് മുന്നണികൾ.
രാഹുൽ ഗാന്ധിയും പ്രിയങ്കയും തിങ്കവാഴ്ച വടക്കൻ കേരളത്തിൽ പ്രചാരണം നടത്തും. കൊല്ലത്ത് രേവന്ത് റെഡ്ഡിയുടെ റോഡ് ഷോ നടക്കും.
അതേസമയം, കേന്ദ്രമന്ത്രി അമിത്ഷാ കേരളത്തിൽ തുടരുകയാണ്. ഞായറാഴ്ച ബേപ്പൂരിൽ എൻഡിഎ സ്ഥാനാർഥിയുടെ ഉൾപ്പെടെ പ്രചാരണത്തിൽ അമിത് ഷാ പങ്കെടുത്തിരുന്നു.
കേന്ദ്രമന്ത്രി ശിവ്‌രാജ് സിംഗ് ചൗഹാൻ ഇന്ന് പാലക്കാടെത്തും. അതേസമയം, ഇടത് സർക്കാരിന്റെ പ്രോഗ്രസ് റിപ്പോർട്ട് മുഖ്യമന്ത്രി ഇന്ന് പ്രകാശനം ചെയ്യും. മൂന്ന് മണിക്ക് മുഖ്യമന്ത്രിയുടെ റോഡ് ഷോ പെരളശ്ശേരിയിൽ നടക്കും.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

ഇറാനിൽ കരയുദ്ധത്തിന് കോപ്പുകൂട്ടി ട്രംപ് ഭരണകൂടം: ലോകം നേരിടാൻ പോകുന്നത് വൻ പ്രത്യാഘാതമെന്ന്
ഇറാനെതിരെ സംയുക്ത നീക്കം: തന്ത്രപ്രധാന ലക്ഷ്യങ്ങൾ നിശ്ചയിച്ച് അമേരിക്കയും ഇസ്രായേലും
ചന്ദ്രനിലേക്കുള്ള യാത്രയ്ക്കിടെ ആർട്ടെമിസ് II പേടകത്തിൽ ടോയ്ലറ്റ് തകരാറിൽ
അമ്മയെ കൊലപ്പെടുത്താൻ ശ്രമം: 'നീ എന്താണ് ചാവാത്തത് ' എന്ന് ചോദിച്ച് മകന്റെ