സിപിഎം മുൻ പ്രാദേശിക നേതാക്കളായ രണ്ട് പേർ ബിജെപിയിൽ ചേർന്നു

MARCH 13, 2026, 10:47 AM

തൃശൂർ: തൃശൂരില്‍ സിപിഎം മുൻ പ്രാദേശിക നേതാക്കളായ രണ്ട് പേർ ബിജെപിയിൽ ചേർന്നു. 

മണ്ണുത്തി മുൻ ഏരിയാ കമ്മിറ്റി അംഗം നിബിൻ ശ്രീനിവാസൻ, മുൻ ലോക്കൽ കമ്മിറ്റി അംഗം കെ ജി ബൈജു എന്നിവരാണ് ബിജെപിയിൽ ചേർന്നത്.

ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എം ടി രമേശ് ഇവരെ പാർട്ടിയിലേയ്ക്ക് സ്വീകരിച്ചു.

vachakam
vachakam
vachakam


വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam