സിപിഐഎം മലപ്പുറം മുൻ ജില്ലാ സെക്രട്ടറിയേറ്റംഗം ജോർജ് കെ ആന്റണി അന്തരിച്ചു

FEBRUARY 28, 2026, 9:33 AM

നിലമ്പൂർ: സിപിഐഎം മലപ്പുറം മുൻ ജില്ലാ സെക്രട്ടറിയേറ്റംഗം ജോർജ് കെ ആന്റണി അന്തരിച്ചു. 75 വയസായിരുന്നു. നിലമ്പൂർ ചന്തക്കുന്ന് മയ്യന്താണി സ്വദേശിയായ ഇദ്ദേഹം നിലവിൽ നിലമ്പൂർ ഏരിയാ കമ്മിറ്റി അംഗമായിരുന്നു.

വാർധക്യസഹജമായ അസുഖത്തെ തുടർന്ന് ഒരാഴ്ചയായി പെരിന്തൽമണ്ണ ഇഎംഎസ് സഹകരണ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇന്ന് വൈകിട്ട് അഞ്ച് മണിയോടെയായിരുന്നു മരണം.

സിപിഐഎം നിലമ്പൂർ ഏരിയാ സെക്രട്ടറി, ജില്ലാ സെക്രട്ടറിയേറ്റംഗം, കെഎസ്ഇബി വർക്കേഴ്‌സ് അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡന്റ്, സിഐടിയു സംസ്ഥാന വവൈസ് പ്രസിഡന്റ്, സിഐടിയു സംസ്ഥാന വൈസ് പ്രസിഡന്റ്, അഖിലേന്ത്യാ വർക്കിങ് കമ്മിറ്റി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. നിലമ്പൂർ നഗരസഭാംഗമായിരുന്നു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam