കൊച്ചി: കെട്ടിട നികുതി അടയ്ക്കാത്തതിന്റെ പേരിൽ കുടുംബത്തെ വീട്ടിൽനിന്ന് ഇറക്കിവിടാൻ ശ്രമിച്ചെന്ന് ആരോപണം.
നികുതി അടയ്ക്കാൻ മാർച്ച് 31 വരെ സമയമുണ്ട്. ഇതിനിടിയിലാണ് ഉദ്യോഗസ്ഥരെത്തി ഭീഷണിപ്പെടുത്തിയത്.
എറണാകുളം ചോറ്റാനിക്കര പഞ്ചായത്തിനെതിരെ പരാതിയുമായി എട്ടാം വാർഡിലെ വെളിയത്തുകുഴിയിലെ റിൻസി രാജനും കുടുംബവും രംഗത്തെത്തി.
1542 രൂപയാണ് നികുതി അടയ്ക്കാനുള്ളത്.
പഞ്ചായത്ത് സെക്രട്ടറിയുൾപ്പെടെയുള്ള ഉദ്യോഗസ്ഥരെത്തി ഇറക്കിവിടാൻ ശ്രമിച്ചെന്നാണ് പരാതി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്