പ്രസംഗം തുടങ്ങിയിട്ടും വാദ്യമേളം നിർത്തിയില്ല: രോഷാകുലനായി മുഖ്യമന്ത്രി 

FEBRUARY 16, 2026, 10:05 AM

 കോട്ടയം: കെഎസ്ടിഎ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായുള്ള  പൊതുസമ്മേളനത്തിലെ ചെണ്ട കൊട്ടിൽ അസ്വസ്ഥനായി മുഖ്യമന്ത്രി. 

 പ്രസംഗം തുടങ്ങിയിട്ടും വാദ്യമേളം നിര്‍ത്താത്തതിനെ തുടര്‍ന്നാണ്  മുഖ്യമന്ത്രി പിണറായി വിജയന്‍ രോഷാകുലനായത്.

കോട്ടയത്ത് കെഎസ്ടിഎ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായുള്ള സമ്മേളനം നടക്കുന്നതിനിടെ മൈതാനത്തിന് പുറത്ത് ചെണ്ടമേളം നടന്നതാണ് മുഖ്യമന്ത്രിയെ പ്രകോപിപ്പിച്ചത്.

vachakam
vachakam
vachakam

 ഏത് പരിപാടിയുടെ ഭാഗമായുള്ള മേളമാണ് നടക്കുന്നതെന്ന് മുഖ്യമന്ത്രി ചോദിച്ചു. നിങ്ങളുടെ പരിപാടിയില്‍ സംസാരിക്കുന്നത് നിങ്ങള്‍ കേള്‍ക്കാന്‍ പാടില്ല എന്ന തരത്തിലുള്ള ചെണ്ടകൊട്ടാണിതെന്ന് മുഖ്യമന്ത്രി പറഞ്ഞു. നേരത്തെയും സമാനരീതിയില്‍ ചെണ്ടകൊട്ടുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി ക്ഷുഭിതനായിരുന്നു. 

 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam