കൊച്ചി: സുധാകരന് കണ്ണൂരിൽ ഇളവ് ലഭിച്ചതോടെ കോന്നിയിലേക്കില്ലെന്ന ഫേസ്ബുക്ക് പോസ്റ്റ് പിൻവലിച്ച് അടൂർ പ്രകാശ്.
സുധാകരന് പിന്നാലെ അടൂർ പ്രകാശും ഹൈക്കമാൻഡിന് മുന്നിൽ സമ്മർദ്ദതന്ത്രം പ്രയോഗിക്കുമെന്ന സൂചനകളാണ് പുറത്ത് വരുന്നത്.
കോന്നി മണ്ഡലം ജീവിതത്തിൻറെ ഭാഗമാണെന്നും പാർട്ടി പറഞ്ഞതനുസരിച്ച് മത്സരത്തിൽ നിന്ന് മാറി നിൽക്കുന്നു, പാർട്ടി പറയുന്നിടത്ത് പ്രവർത്തിക്കും.
കോന്നിയിൽ പാർട്ടി തീരുമാനിക്കുന്ന സ്ഥാനാർത്ഥിയെ വിജയിപ്പിക്കുമെന്നും കേരളം മുഴുവൻ യുഡിഎഫിൻറെ വിജയത്തിനായി ഇറങ്ങും, ഇടതുഭരണം കേരളത്തിൽ അവസാനിപ്പിക്കും എന്നായിരുന്നു അടൂർ പ്രകാശിന്റെ ഫേസ്ബുക്കിൽ പ്രത്യക്ഷപ്പെട്ട കുറിപ്പ്,
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
