വിദ്യാർത്ഥിനിയെ പീഡിപ്പിച്ച കേസിൽ 19 കാരൻ പിടിയിൽ

JUNE 9, 2025, 8:26 PM

കോഴിക്കോട്: വിദ്യാര്‍ത്ഥിനിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ പത്തൊമ്പതുകാരൻ അറസ്റ്റിൽ.

പ്രതിക്കെതിരെ പോക്‌സോ വകുപ്പിൽ കേസെടുത്തു. കോഴിക്കോട് പയമ്പ്ര സ്വദേശി തോട്ടപ്പാട്ട്ചാലില്‍ അബിന്‍ സന്തോഷാണ് മാവൂര്‍ പൊലീസിൻ്റെ പിടിയിലായത്. 

2024 ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. പതിനേഴുകാരിയായ വിദ്യാര്‍ത്ഥിനിയെയാണ് പ്രതി പീഡിപ്പിച്ചത്. നരിക്കുനി എന്ന സ്ഥലത്ത് വെച്ച് വിദ്യാ‍‍‌ർത്ഥിനിയെ അബിന്‍ പീഡിപ്പിച്ചുവെന്നാണ് പരാതി.  

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam