വിജയശതമാനം കൂടുന്നത് നിലവാര തകർച്ചയല്ലെന്ന് മന്ത്രി ശിവൻകുട്ടി

MAY 8, 2024, 10:57 AM

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് എസ് എസ് എൽ സി ഫലം പ്രഖ്യാപിനിരിക്കുകയാണ്. ഫലപ്രഖ്യാപന ദിവസം വിദ്യാഭ്യാസമന്ത്രിയുടെ പരാമർശം ശ്രദ്ധേയമാകുകയാണ്. 

വിജയശതമാനം കൂടുന്നത് നിലവാര തകർച്ചയായി കണക്കാക്കേണ്ടതില്ലെന്നാണ് വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി പറയുന്നത്.

ഫലപ്രഖ്യാപനത്തിൽ ആശങ്ക വേണ്ടെന്ന് വ്യക്തമാക്കിയ മന്ത്രി അക്ഷരമറിയാത്തവർക്ക് മാർക്ക് കൊടുത്തുവെന്നത് തെറ്റിദ്ധാരണയാണെന്നും ചൂണ്ടിക്കാണിച്ചു.

vachakam
vachakam
vachakam

പഴുതടച്ച രീതിയിലാണ്  മൂല്യനിർണയം നടത്തിയത്.  എന്നിട്ടും ആക്ഷേപം ഉന്നയിച്ച് വിദ്യാർത്ഥികളെ തള്ളാൻ ശ്രമിക്കേണ്ടതില്ലെന്നും ഫലപ്രഖ്യാപനം നേരത്തെ നടത്തുന്നത് മൂലം പ്ലസ് വൺ ക്ലാസുകൾ നേരത്തെ തുടങ്ങാൻ സാധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.


 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam