പിണറായിയുടെ കുടുംബത്തോട് ഒരു വ്യക്തി വിരോധവുമില്ലെന്ന് മാത്യൂ കുഴൽനാടൻ

MAY 7, 2024, 1:35 PM

തിരുവനന്തപുരം: മാസപ്പടി കേസില്‍ തന്റെ ഹര്‍ജി തള്ളിയതില്‍ പ്രതികരണവുമായി എംഎല്‍എ മാത്യൂ കുഴല്‍നാടന്‍. 

അപ്രതീക്ഷിത വിധിയാണുണ്ടായത്. കോടതിയോട് ബഹുമാനമേയുള്ളൂ. വിനയപൂര്‍വം കോടതിയുടെ കണ്ടെത്തലുകളോട് വിയോജിക്കുന്നു. 

കോടതി വിധി നിരാശജനകമാണെന്നും താന്‍ നടത്തിയ പോരാട്ടത്തിലുണ്ടായ തിരിച്ചടിയാണെന്നും വാര്‍ത്താസമ്മേളനത്തില്‍ മാത്യൂ കുഴല്‍നാടന്‍ പറഞ്ഞു.

vachakam
vachakam
vachakam

താന്‍ സമര്‍പ്പിച്ചത് വ്യാജ രേഖകള്‍ ആണെങ്കില്‍ തനിക്ക് എതിരെ നിയമ നടപടി സ്വീകരിക്കാവുന്നതേ ഉള്ളൂ. താന്‍ സമര്‍പ്പിച്ച രേഖകള്‍ കോടതിക്ക് വിളിച്ചു വരുത്താവുന്നതേ ഉള്ളൂ. 

പിണറായി വിജയന്റെ കുടുംബത്തോട് തനിക്ക് ഒരു വ്യക്തി വിരോധവുമില്ല. ആ നിലയിലല്ല താന്‍ കേസ് കൊടുത്തതെന്നും മാത്യു കുഴല്‍നാടന്‍ പറഞ്ഞു.


vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam