എയര്‍ ഇന്ത്യഎക്‌സ്പ്രസ് വിമാനങ്ങള്‍ റദ്ധാക്കി; കണ്ണര്‍ വിമാനത്താവളത്തില്‍ യാത്രക്കാരുടെ പ്രതിഷേധം

MAY 8, 2024, 6:06 AM

കോഴിക്കോട്: എയര്‍ ഇന്ത്യഎക്‌സ്പ്രസ് വിമാനങ്ങള്‍ റദ്ധാക്കി. മുന്നറിയിപ്പില്ലാതെയാണ് നടപടി. ഇതോടെ നൂറുകണക്കിന് യാത്രക്കാര്‍ കുടുങ്ങി കിടക്കുകയാണ്.

അബുദബി, ഷാര്‍ജ, മസ്‌കറ്റ് വിമാനങ്ങളാണിപ്പോള്‍ റദ്ധാക്കിയത്. ഇതോടെ, കണ്ണൂര്‍ വിമാനത്താവളത്തില്‍ യാത്രക്കാരുടെ പ്രതിഷേധം തുടരുകയാണ്. വിമാനങ്ങള്‍ റദ്ധാക്കുന്നതിലേക്ക് നയിച്ചത് ജീവനക്കാരുടെ മിന്നല്‍ പണിമുടക്കാണെന്നാണ് അനൗദ്യോഗിക വിശദീകരണം.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam