ആലപ്പുഴ: അരൂരിൽ 10 വയസ്സുകാരനെ ഊഞ്ഞാലിൽ കുടുങ്ങി മരിച്ച നിലയിൽ കണ്ടെത്തിയതായി റിപ്പോർട്ട്. കേളാട്ടുകുന്നേൽ അഭിലാഷിന്റെ മകൻ കശ്യപിനെയാണ് മരിച്ച നിലയിൽ കണ്ടത്. അരൂർ ബൈപ്പാസ് കവലയിൽ വാടകയ്ക്ക് താമസിക്കുകയാണ് കുട്ടിയും കുടുംബവും.
വീടിന്റെ രണ്ടാം നിലയിലെ ഊഞ്ഞാലിൽ കുടുങ്ങി കിടക്കുക്കുന്ന നിലയിലായിരുന്നു കുട്ടി. അരൂർ പൊലീസ് അസ്വഭാവിക മരണത്തിന് കേസെടുത്തു. പോസ്റ്റ്‌മോര്‍ട്ടം നടപടികൾ പുരോഗമിക്കുകയാണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്