സംസ്ഥാനത്ത് ഗുണനിലവാരമില്ലാത്ത 14 മരുന്നുകൾ നിരോധിച്ചു

APRIL 23, 2024, 6:23 PM

തിരുവനന്തപുരം: ഗുണനിലവാരമില്ലാത്ത മരുന്നുകൾ നിരോധിച്ചു.സംസ്ഥാന ഡ്രഗ്‌സ് കൺട്രോൾ വകുപ്പിലെ മരുന്ന് പരിശോധനാ ലബോറട്ടറികളിൽ നടത്തിയ ഗുണനിലവാര പരിശോധനയിൽ മാർച്ച് മാസത്തിൽ ഗുണനിലവാരമില്ലാത്തതായി കണ്ടെത്തിയ മരുന്നു ബാച്ചുകളുടെ വിതരണവും വിൽപ്പനയും സംസ്ഥാനത്ത് നിരോധിച്ചു. 

ഈ മരുന്നുകളുടെ സ്റ്റോക്ക് കൈവശമുള്ള വ്യാപാരികളും ആശുപത്രികളും അവ തിരികെ വിതരണക്കാരന് നൽകി വിശദാംശങ്ങൾ ബന്ധപ്പെട്ട ജില്ലാ ഡ്രഗ്‌സ് കൺട്രോൾ അധികാരികളെ അറിയിക്കണമെന്ന് സംസ്ഥാന ഡ്രഗ്‌സ് കൺട്രോളർ അറിയിച്ചു. 

മരുന്നിന്റെ പേര്, ഉല്പാദകർ, ബാച്ച് നമ്പർ, കാലാവധി എന്ന ക്രമത്തിൽ.

vachakam
vachakam
vachakam

1.  SCRIBNIL-25, Pregabalin Capsules IP 25 mg, M/s. Sai Healthcare, Village Khera-Nihla, Tehsil, Nalagarh, Distt. Solan, (H.P) - 174 101, SH23JC078, 09/2025.

2.  Bimatoprost Ophthalmic Solution 0.03%w/vl,  M/s. Protech Teleinks, Mouza Ogli, Suketi Road, Kala Amb, Distt. Sirmour - 173 030 (H.P)   OP442301A, 12/2024.

3.  Paracetamol Tablets IP, Para Strong, M/s. Laborate Pharmaceuticals India Ltd., (Unit - II), 31, Rajban Road, Nariwala, Paonta Sahib, H.P, NPST-005,      10/2026.

vachakam
vachakam
vachakam

4.   Raap-20 (Rabeprazole Sodium Gastro Resistant Tablets IP 20mg),   M/s. Renowed Life Science, HACCP, Plot NO. 12, Sector-6B, SIDCUL, Haridwar, UA-249 403, RT630723,        06/2025.

5.   Amoclav-625 (Amoxycillin & Potassium Clavulanate Tablets IP), M/s. Park Pharmaceuticals, Vill. Kalujhanda, Near Nanakpur, The. Baddi, Distt. Solan, H.P -174 103, AMP-101, 09/2024.

6.   Telmisartan & Chlorthalidone Tablets (TELMILIX-CT 6.25 Tablets), M/s. Pharmaroots Healthcare, Khasra No. 411,  Village Tipra P.O., Barotiwala, Tehsil Baddi, Solan, H.P, PT- 31902, 06/2025.

vachakam
vachakam
vachakam

7.  Amlodipine and Atenolol Tablets IP,  (Defidin A)   M/s. Pure & Cure Healthcare Pvt. Ltd., Plot No. 26A, 27-30, Sector-8A, IIE, SIDCUL, Ranipur, Haridwar-249 403, Uttarakhand        , 003D23AW, 03/2025.

8. Methyl Prednisolone Tablets IP 4mg, (Zencort-M4)  M/s. Zenon Life Sciences Private Limited, Survey No. 343/p, Bavia Sanand Highway, Modasar, Ahmedabad - 382 220, Gujarat-India ZT23390A, 07/2025.

9.  Pantoprazole Gastro-Resistant Tablets IP (PPCURE-40),      M/s. ASPO Pharmacueticals LLP, Plot No. 10, HIMUDA, Industrial Area, Phase-IV, Bhatoli Kalan, Baddi, Distt. Solan, (H.P) - 173 205    AT23-1158, 10/2025.

10.  Fexofenadine Hydrochloride Tablets IP 120mg (Conifexa-120)       M/s. Saphnix Life Sciences, Village-Barotiwala Paonta Sahib, Distt. Sirmour, Himachal Pradesh-173 205 WT680B, 05/2025.

11.  Diclofenac Gastro-Resistance Tablets IP 50mg        M/s. Agio Pharmaceuticals Ltd., T-82, MIDC, Bhosan, Pune-411 026,  T22041 01/2025.

12.  Pantoprazole Gastro-Resistant Tablets IP (Pantonis--40), M/s. Renowed Life Science, Plot No. 12, Sector-6B, SIDCUL, Haridwar-249 403, Uttarakhand      RT-900923, 08/2025.

13.  Glipizide and Metformin Hydrochloride Tablets IP (Glirum-MF)     M/s. Skymap Pharmaceuticals Pvt. Ltd., 'B-3, Dev Bhoomi industrial Estate Puhana Iqbalpur Road, Roorkee -247 667       SPA 230639, 02/2025.

14.  Calcium Carbonate, Magnesium, Hydroxide, Zinc Gluconate and Vitamin D3 Suspension (Elacal Suspension)    M/s. Cian Healthcare Ltd., Kh. No. 248, Village Sisona, Bhagwanpur, Roorkee, haridwar, Uttarakhand-247 661, AL22157, 10/2024.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam