ജൂണ്‍ നാല് ഇൻഡി സഖ്യത്തിന്റെ എക്‌സ്പയറി ഡേറ്റ് ആണെന്ന് മോദി

MAY 7, 2024, 7:04 PM

ന്യൂഡൽഹി: മൂന്നാം തവണയും എൻഡിഎ സർക്കാർ അധികാരത്തിലെത്തുമെന്ന് ആത്മവിശ്വാസം പ്രകടിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി.

ഒരു തവണ കൂടി മോദി സർക്കാർ എന്ന മുദ്രാവാക്യത്തിന് അനുകൂലമായി ജനങ്ങള്‍ തീരുമാനമെടുക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു.

തെരഞ്ഞെടുപ്പിൻ്റെ ആദ്യഘട്ടത്തിൽ തന്നെ പ്രതിപക്ഷത്തിൻ്റെ വിധി നിർണയിച്ചെന്നും മോദി പറഞ്ഞു. രണ്ടാം ഘട്ടത്തിൽ അവരുടെ സാന്നിധ്യം കുറഞ്ഞു. മൂന്നാം ഘട്ടത്തോടെ അത് നിലനിൽക്കുമെന്നും ഇല്ലാതാകുമെന്നും പ്രധാനമന്ത്രി പറഞ്ഞു.

vachakam
vachakam
vachakam

'വോട്ടെടുപ്പിന്റെ ആദ്യഘട്ടത്തില്‍ പ്രതിപക്ഷത്തിന്റെ വിധി നിർണയിക്കപ്പെട്ടു കഴിഞ്ഞതായി മോദി പറഞ്ഞു. രണ്ടാം ഘട്ടത്തില്‍ അവരുടെ സാന്നിദ്ധ്യം കുറഞ്ഞു. മൂന്നാം ഘട്ടത്തോടെ അവശേഷിക്കുമെന്നും ഇല്ലാതാകുമെന്നും പ്രധാനമന്ത്രി പറഞ്ഞു. ഒരിക്കല്‍ കൂടി മോദി സർക്കാർ എന്ന വികാരത്തിന് അനുകൂലമായിട്ടാണ് രാജ്യമൊട്ടാകെ വോട്ട് രേഖപ്പെടുത്തിയതെന്നും അദ്ദേഹം പറഞ്ഞു.

മദ്ധ്യപ്രദേശില്‍ ഒമ്ബത് ലോക്‌സഭാ സീറ്റുകളിലേക്കാണ് മൂന്നാംഘട്ട വോട്ടെടുപ്പ് നടക്കുന്നത്. ധർ, ദേവാസ്, ഉജ്ജയിൻ, മന്ദ്‌സൗർ, രത്‌ലാം, ഇൻഡോർ, ഖാർഗോണ്‍, ഖണ്ട്‌വ എന്നീ മണ്ഡലങ്ങളിലേക്കുള്ള വോട്ടെടുപ്പ് മെയ് 13-ന് നടക്കും.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam