സി ഐ ജംഷീദിനെ സ്ഥലംമാറ്റാനുള്ള നീക്കത്തിനെതിരെ യൂത്ത് കോൺഗ്രസ്

AUGUST 20, 2026, 10:23 AM

കോഴിക്കോട്:  കോഴിക്കോട് നഗരത്തിലേക്ക് സി ഐ ജംഷീദിനെ സ്ഥലംമാറ്റാനുള്ള നീക്കത്തിനെതിരെ യൂത്ത് കോൺഗ്രസ്.

പ്രവർത്തകരെ അപമാനിക്കരുതെന്നും പാർട്ടിക്ക് വേണ്ടിയും സത്യത്തിന് വേണ്ടിയും പോരാടിയ പ്രവർത്തകരെയും പൊതുജനങ്ങളെയും അപമാനിക്കുന്നതിന് തുല്യമാണ് ഇത്തരം തീരുമാനങ്ങളെന്നും യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി വി പി ദുൽഖിഫിൽ ഫേസ്ബുക്കിൽ കുറിച്ചു.

പേരാമ്പ്രയിൽ വ്യാജ ബോംബ് കേസ് സൃഷ്ടിച്ചത് ജംഷീദ് ആണെന്നും ദുൽഖിഫിൽ ആരോപിച്ചു. തെറ്റായ തീരുമാനങ്ങൾ ആരെ തൃപ്തിപ്പെടുത്താനെന്നും വി പി ദുൽഖിഫിൽ ചോദിച്ചു. 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam