ഭർതൃവീട്ടിലെ യുവതിയുടെ മരണം;  സ്ത്രീധന പീഡനമെന്ന് ആരോപണം

AUGUST 20, 2026, 10:36 AM

കോട്ടയം: യുവതി ഭർതൃവീട്ടിൽ  തൂങ്ങിമരിച്ചതിൽ ദുരൂഹത ആരോപിച്ച് കുടുംബം.  പെരുമ്പാവൂർ സ്വദേശി ആര്യയെയാണ്   ഭർതൃവീട്ടിലെ കിടപ്പുമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. 

നാട്ടകം സ്വദേശി ദീപക് ബാബുവുമായുള്ള വിവാഹത്തിനുശേഷം സ്ത്രീധനത്തിൻറെ പേരിൽ ഭർത്താവിൻറെ അമ്മയും മുത്തശ്ശിയും പീഡിപ്പിച്ചതായി യുവതിയുടെ ബന്ധുക്കൾ പറയുന്നു

 യുവതിയുടെ ശരീരത്തിൽ മർദ്ദന പാടുകൾ ഉണ്ടെന്നും, സംസ്കാര ചടങ്ങിൽ ഭർത്താവിൻ്റെ അമ്മയും മുത്തശ്ശിയും പങ്കെടുക്കാത്തത് ദുരൂഹമാണെന്നും കുടുംബം ആരോപിക്കുന്നു. 

vachakam
vachakam
vachakam

 കോട്ടയം ഈസ്റ്റ് പൊലീസ് രജിസ്റ്റർ ചെയ്ത എഫ്ഐആറിൽ മരണകാരണം ഭർത്താവ് ദീപക് ബാബുവിന്റെ മദ്യപാനമാണെന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്.  

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam