കുട്ടികള്‍ക്കും യുവാക്കള്‍ക്കുമായി കഞ്ചാവ് വില്‍പന ; 21കാരൻ പിടിയിൽ

AUGUST 21, 2026, 9:18 PM

തൃശൂര്‍: കുട്ടികള്‍ക്കും യുവാക്കള്‍ക്കും മറ്റും വില്‍പന നടത്തുന്നതിനായി സൂക്ഷിച്ച കഞ്ചാവുമായി ഒരാളെ മാള പൊലീസ് അറസ്റ്റ് ചെയ്തു.

 മാള കനകക്കുന്ന് റോഡിന് സമീപം നടത്തിയ പരിശോധനയിലാണ് 55.45 ഗ്രാം കഞ്ചാവുമായി പ്രതി പിടിയിലായത്. 

മാള കനകക്കുന്ന് സ്വദേശി പള്ളികൂട്ടം വീട്ടില്‍ പ്രണവ് (21) ആണ് അറസ്റ്റിലായത്. 

vachakam
vachakam
vachakam

  കുട്ടികള്‍ക്ക് കഞ്ചാവ് വില്‍പനയ്ക്കായി സൂക്ഷിച്ചതിന് എന്‍ഡിപിഎസ് നിയമത്തിന് പുറമെ ബാലനീതി നിയമത്തിലെ ജാമ്യമില്ലാ വകുപ്പായ സെക്ഷന്‍ 77 കൂടി ചുമത്തിയാണ് പൊലീസ് കേസെടുത്തിട്ടുള്ളത്.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam