വികസിത് ഭാരത്; സംസ്ഥാന ധനമന്ത്രിമാരുടെയും ധനവകുപ്പ് സെക്രട്ടറിമാരുടെയും യോഗം ഇന്ന്

SEPTEMBER 17, 2026, 8:12 PM

ന്യൂഡൽഹി: സംസ്ഥാന ധനമന്ത്രിമാരുടെയും ധനവകുപ്പ് സെക്രട്ടറിമാരുടെയും യോഗം ഇന്ന് ഡൽഹിയിൽ ആരംഭിക്കും.വികസിത് ഭാരത് മുൻനിർത്തിയുള്ള പ്രവർത്തനങ്ങൾക്ക് കേന്ദ്രവും സംസ്ഥാനങ്ങളും തമ്മിലുള്ള സഹകരണവും സാമ്പത്തിക പങ്കാളിത്തവുമാണ് യോഗത്തിലെ പ്രധാനചർച്ചാവിഷയം.  

18, 19 തീയതികളിലാണ് കേന്ദ്ര ധനമന്ത്രാലയത്തിന്റെ ആഭിമുഖ്യത്തിലുള്ള യോഗം നടക്കുന്നത്. 15-ാം ധനകാര്യ കമ്മിഷൻ ചെയർമാൻ എൻ.കെ. സിങ്‌ ഉദ്ഘാടനസമ്മേളനത്തിൽ മുഖ്യപ്രഭാഷണം നടത്തും. 

കേന്ദ്ര ധനമന്ത്രി നിർമലാ സീതാരാമൻ, ഉന്നത ഉദ്യോഗസ്ഥർ എന്നിവരും മുഖ്യമന്ത്രി വി.ഡി. സതീശനും യോഗത്തിൽ പങ്കെടുക്കും. 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam