യൂണിവേഴ്‌സിറ്റി ഹോസ്റ്റലിലെ സംഘർഷം; ഉന്നത വിദ്യാഭ്യാസ വകുപ്പ് അന്വേഷണത്തിന് ഉത്തരവിട്ടു

OCTOBER 1, 2026, 3:09 AM

തിരുവനന്തപുരം: തിരുവനന്തപുരം യൂണിവേഴ്‌സിറ്റി ഹോസ്റ്റലിലെ സംഘർഷത്തിൽ അന്വേഷണത്തിന് ഉത്തരവിട്ട് ഉന്നത വിദ്യാഭ്യാസ വകുപ്പ്. 

മദ്യക്കുപ്പികൾ ഹോസ്റ്റലിൽ എങ്ങനെ എത്തിയെന്നതും പുറത്തുള്ളവർ എങ്ങനെ ഹോസ്റ്റലിനുള്ളിൽ പ്രവേശിപ്പിച്ചുവെന്നതിലും വകുപ്പ് അന്വേഷണം നടത്തും. ഹോസ്റ്റലിനുള്ളിലേക്ക് നടന്ന ആക്രമണവും അന്വേഷിക്കും.

പ്രത്യേക സമിതിയെ നിശ്ചയിച്ച് വിശദമായ അന്വേഷണം നടത്താനാണ് ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ തീരുമാനം. മദ്യക്കുപ്പികളും കല്ലുകളും വലിച്ചെറിഞ്ഞത് ഗൗരവമുള്ള വിഷയമാണെന്ന് ഉന്നതവിദ്യാഭ്യാസ വകുപ്പ് വിലയിരുത്തി. 

vachakam
vachakam
vachakam

അതേസമയം  യൂണിവേഴ്‌സിറ്റി ഹോസ്റ്റലിന് മുന്നിലെ സംഘർഷത്തിൽ  പൊലീസ് കേസെടുത്ത്. ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസ്. എസ്എഫ്‌ഐ- യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കെതിരെ മ്യൂസിയം പൊലീസ് രണ്ട് കേസുകളാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഇന്നലെ രാത്രിയോടെ തലസ്ഥാനത്തുണ്ടായ സംഘർഷം തെരുവ് യുദ്ധത്തിന് സമാനമായ സാഹചര്യമാണ് സൃഷ്ടിച്ചത്.

 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam