വഞ്ചിയൂർ: തിരുവനന്തപുരം ശ്രീചിത്ര പുവർ ഹോമിൽ നിന്ന് രണ്ട് പെൺകുട്ടികൾ ഇറങ്ങിപ്പോയി.
പതിനാലും പതിനാറും വയസുള്ള കുട്ടികളാണ് ഇറങ്ങിപ്പോയത്.
കിളിമാനൂർ, പേട്ട സ്വദേശികളായ പെൺകുട്ടികളാണ് ഇറങ്ങിപ്പോയത്. സംഭവത്തിൽ വഞ്ചിയൂർ പൊലീസ് അന്വേഷണം ആരംഭിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
