പാലക്കാട്: രാമശേരിയിലെ കരിങ്കൽ ക്വാറിയിൽ നിന്ന് മനുഷ്യന്റെ തലയോട്ടി കണ്ടെത്തി.
ക്വാറിയിൽ സ്കൂബ ഡൈവിങ് ടീം ഉടൻ പരിശോധന നടത്തും. മറ്റു ശരീരഭാഗങ്ങള്‍ ഉണ്ടോയെന്ന് കണ്ടെത്തുന്നതിനാണ് പരിശോധന.
മീൻ പിടിക്കാൻ വന്ന കുട്ടികളാണ് തലയോട്ടി കണ്ടത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്