കൊച്ചി: സുകുമാര കുറുപ്പ് ഹൃദയാഘാതം മൂലം മരിച്ചെന്നും അതിനാൽ തന്നെ സുകുമാര കുറുപ്പിനായുള്ള അന്വേഷണം കേരള പൊലീസ് നിർത്തുന്നുവെന്നുമുള്ള വാർത്തകൾ കഴിഞ്ഞ ദിവസം വന്നിരുന്നു.
അതിന് ശേഷം സുകുമാര കുറുപ്പ് ബ്രൂണൈയിൽ ഉണ്ടെന്ന തരത്തിലുള്ള വാർത്തകളും പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെ ഇൻസ്റ്റഗ്രാമിലും സുകുമാര കുറുപ്പ് വൈറലാകുകയാണ്.
സുകുമാര കുറുപ്പിന്റെ ഓണാഘോഷങ്ങളുടെ എഐ വീഡിയോയും ചിത്രങ്ങളുമാണ് തമാശരൂപേണ മലയാളികൾ പങ്കുവെച്ചിരിക്കുന്നത്.
https://www.instagram.com/reel/DcjMriSSRsP/?utm_source=ig_web_copy_link&igsi=NTc4MTIwNjQ2YQ==
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
