ചിറയിൻകീഴിലെ തമ്മിലടി: രമ്യ ഹരിദാസ് എംഎൽഎയുടെ പരാതിയിൽ പൊലീസ് കേസെടുത്തു

SEPTEMBER 4, 2026, 9:45 PM

തിരുവനന്തപുരം: ചിറയിൻകീഴിലെ തമ്മിലടിയിൽ രമ്യ ഹരിദാസ് എംഎൽഎയുടെ പരാതിയിൽ പൊലീസ് കേസെടുത്തു.

ഏഴ് പേർക്കെതിരെയാണ് നടപടി. എസ്‌സി/എസ്ടി വകുപ്പുകൾ പ്രകാരമാണ് കേസ്. ജാമ്യമില്ലാ വകുപ്പുകളാണ് പ്രവർത്തകർക്കെതിരെ ചുമത്തിയിരിക്കുന്നത്. 

ചിറയിൻകീഴ് എംഎൽഎ രമ്യ ഹരിദാസും കോൺഗ്രസ് പ്രവർത്തകരും തമ്മിൽ ഇന്നലെയാണ് കയ്യാങ്കളിയുണ്ടായത്. ചിറയിൻകീഴിലെ പ്രാദേശിക നേതാക്കൾ മർദ്ദിച്ചുവെന്ന ആരോപണവുമായി രമ്യ ഹരിദാസ് രംഗത്തെത്തിയിരുന്നു.

vachakam
vachakam
vachakam

രമ്യ ഹരിദാസ് ആശുപത്രിയിൽ ചികിത്സ തേടുകയും ചെയ്തു. എംഎൽഎ അടിച്ചെന്ന് ജില്ലാ പഞ്ചായത്തംഗവും ആരോപിച്ചു. സംഭവത്തിൻ്റെ ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam