നെടുമ്പാശ്ശേരി മിനി കൂപ്പർ അപകടം: അപകടം വർ​ഗീയമായി ചിലർ കാണുന്നുവെന്ന് ചെന്നിത്തല 

OCTOBER 14, 2026, 2:42 AM

തിരുവനന്തപുരം: നെടുമ്പാശ്ശേരിയിൽ മൂന്ന് യുവാക്കളുടെ ജീവനെടുത്ത അപകടം സംബന്ധിച്ച വിഷയം സഭയിൽ ഉന്നയിച്ച് പ്രതിപക്ഷ നേതാവ്. 

പൊലീസ് നടപടിയിൽ വീഴ്ചയുണ്ടായി എന്ന് പിണറായി വിജയൻ പറഞ്ഞു. അതേ സമയം സംഭവത്തിൽ കർശന നടപടിയുണ്ടാകുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല മറുപടി നൽകി. 

അപകടം വർ​ഗീയമായി ചിലർ കാണുന്നുവെന്നും അത് അപലപനീയമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

vachakam
vachakam
vachakam

 കേസ് ആലുവ ഡിവൈഎസ്പി ബൈജു പൗലോസിന് കൈമാറിയതായും ചെന്നിത്തല അറിയിച്ചു.  


 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam