ദേശീയ കായികദിന പരിപാടിയിൽ വന്ദേമാതരം പൂർണ്ണമായും ആലപിച്ചു 

SEPTEMBER 1, 2026, 1:57 AM

തിരുവനന്തപുരം: ദേശീയ കായിക ദിന പരിപാടിയിൽ വന്ദേമാതരം പൂർണ്ണമായും ആലപിച്ചു. 

ഗവർണർ പങ്കെടുക്കുന്ന എല്ലാ ചടങ്ങുകളിലും വന്ദേമാതരം പൂർണ്ണമായും ആലപിക്കണമെന്നാണ് കേന്ദ്രത്തിൻ്റെ നിർദേശം.

കേരള സർവ്വകലാശാലയിൽ നടന്ന ഗവർണർ പങ്കെടുക്കുന്ന പരിപാടിലായിരുന്നു വന്ദേമാതരം പൂർണ്ണമായും ആലപിച്ചത്.

vachakam
vachakam
vachakam

മന്ത്രിമാരായ റോജി എം ജോൺ, ഒ ജെ ജനീഷ് എന്നിവർ വേദിയിലുണ്ടായിരുന്നു. കേരള സർവ്വകലാശാല വി സി മോഹനൻ കുന്നുമ്മലിൻ്റെ നേതൃത്വത്തിലായിരുന്നു പരിപാടി. 

കഴിഞ്ഞ ദിവസം ഉപരാഷ്ട്രപതിയുടെ സന്ദർശനവുമായി ബന്ധപ്പെട്ട പൊതുപരിപാടികളിലും വന്ദേമാതരം പൂർണ്ണമായും ആലപിച്ചിരുന്നു.  

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam