തിരുവനന്തപുരം: ബൈക്കിന്റെ ചക്രത്തിൽ സാരി കുടുങ്ങി അപകടത്തിൽപ്പെട്ട വയോധികയ്ക്ക് ദാരുണാന്ത്യം.
തിരുവനന്തപുരം കടയ്ക്കാവൂരിൽ നടന്ന അപകടത്തിൽ വക്കം സ്വദേശി സുധർമ്മയാണ് മരിച്ചത്.
ചെറുമകനൊപ്പം ബൈക്കിൽ യാത്ര ചെയ്യവേ സാരി പിൻചക്രത്തിൽ കുടുങ്ങുകയായിരുന്നു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ സുധർമ്മ ചികിത്സയിലിരിക്കെയാണ് മരിച്ചത്. ചെറുമകനും അപകടത്തിൽ പരിക്കേറ്റിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
