മെസ്സിയുടെ പേരിലെ തട്ടിപ്പ്: വി. അബ്ദുറഹ്മാനെതിരെ അഴിമതി നിരോധന നിയമപ്രകാരം   കേസെടുക്കും 

NOVEMBER 16, 2026, 10:25 AM

 തിരുവനന്തപുരം: മെസ്സിയുടെ പേരിലെ തട്ടിപ്പിൽ ആഭ്യന്തരവകുപ്പിന്റെ അന്വേഷണ ഉത്തരവിറങ്ങി. എഡിജിപി പി. വിജയന്റെ നേതൃത്വത്തിലുള്ള സംഘത്തെയാണ് അന്വേഷണത്തിനായി  ചുമതലപ്പെടുത്തിയിരിക്കുന്നത്.

മുൻ കായികമന്ത്രി വി. അബ്ദുറഹിമാൻ ഉൾപ്പെടെയുള്ളവർക്കെതിരെ അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കും.

അബ്ദുറഹിമാൻ ഔദ്യോഗിക പദവി ദുരുപയോഗം ചെയ്തെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. സി. സത്യപാലൻ, യു. ഷറഫലി എന്നിവരെ ഉടൻ പ്രതിചേർത്തേക്കും.  വി. അബ്ദുറഹിമാൻ ഉൾപ്പെടെ 5 പേർക്കെതിരെ കേസെടുക്കാൻ ഗവർണർ  നേരത്തെ അനുമതി നൽകിയിരുന്നു. 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam