ശ്രീവരാഹം കുളത്തിൻറെ നടുവിലുള്ള കൽമണ്ഡപത്തിൽ കയറി ആത്മഹത്യാ ഭീഷണി മുഴക്കി മധ്യവസ്കൻ

AUGUST 19, 2026, 10:53 PM

തിരുവനന്തപുരം: ശ്രീവരാഹം കുളത്തിൻറെ നടുവിലുള്ള കൽമണ്ഡപത്തിൽ കയറി ആത്മഹത്യാ ഭീഷണി മുഴക്കിയ അമ്പത്തിമൂന്നുകാരനെ ഫയർഫോഴ്സ് ഉദ്യോഗസ്ഥർ സാഹസികമായി രക്ഷപ്പെടുത്തി.

കുളത്തിലേക്ക് ചാടിയ ഇയാൾ മധ്യത്തിലായി സ്ഥാപിച്ചിരുന്ന മണ്ഡപത്തിലൂടെ നടക്കുന്നതും വീണ്ടും ചാടുന്നതിന് ശ്രമിക്കുന്നതും ശ്രദ്ധയിൽപെട്ട നാട്ടുകാരായിരുന്നു വിവരം ഫയർഫോഴ്സിൽ അറിയിച്ചത്. 

 ആലപ്പുഴ സ്വദേശിയായ വിമൽരാജ് (53) ആണ് ആത്മഹത്യയ്ക്കു ശ്രമിച്ചതെന്ന് ഫയർഫോഴ്സ് പറയുന്നു.

vachakam
vachakam
vachakam

  ഉദ്യോഗസ്ഥർ നീന്തിച്ചെന്ന് കുളത്തിലേക്ക് നീന്തിച്ചെന്ന് ഇയാളെ സുരക്ഷിതമായി കരയിലെത്തിച്ചു.  

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam