കൊല്ലത്ത്  കള്ളനോട്ട് നിർമ്മാണ കേന്ദ്രം, രണ്ടരക്കോടി രൂപയുടെ നിർമ്മാണ സാമഗ്രികളും സ്വർണ്ണവും പിടിച്ചെടുത്തു

OCTOBER 23, 2026, 8:20 PM

കൊല്ലം: നാട്ടുകാരെ തന്നെ ഞെട്ടിച്ചുകൊണ്ട് കൊല്ലത്ത് നിന്ന് കണ്ടെത്തിയത് കള്ളനോട്ട് നിർമ്മാണ കേന്ദ്രം.  കൊല്ലം വാടിയിലെ കള്ളനോട്ട് നിർമ്മാണകേന്ദ്രമാണ് കേരള പൊലീസ് കണ്ടെത്തിയത്. സംഭവത്തിൽ പോലീസ് അന്വേഷണം ഊർജ്ജിതമാക്കി.

 കള്ളനോട്ട് നിർമ്മാണ കേന്ദ്രത്തിൽ നിന്ന് കള്ളനോട്ട് അച്ചടിക്കുന്ന പ്രിന്ററുകളും നോട്ടെണ്ണുന്ന മെഷീനുകളും പോലീസ് കണ്ടെടുത്തു. 

 വാടി കല്ലേലിവയൽ പുരയിടം സ്വദേശിയായ സിയോണിന്റെ വീട്ടിൽ പോലീസ് നടത്തിയ പരിശോധനയിലാണ് രണ്ടരക്കോടി രൂപയുടെ വ്യാജ നോട്ടുകൾ നിർമ്മിക്കാൻ കരുതിയ സാമഗ്രികൾ പിടികൂടിയത്.

vachakam
vachakam
vachakam

കൂടാതെ 46 പവൻ സ്വർണാഭരണങ്ങളും, 5 ലക്ഷം രൂപയും പോലീസ് സ്ഥലത്തുനിന്ന് പിടിച്ചെടുത്തിട്ടുണ്ട്. സ്വർണ്ണ വാച്ച് അടക്കമുള്ള വിലകൂടിയ ആഡംബര വാച്ചുകളും പിടിച്ചെടുത്ത വസ്തുക്കളിൽ ഉൾപ്പെടുന്നു. 


വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam