കോവിഡ് കാലത്ത് ആരോ​ഗ്യവകുപ്പ് വാങ്ങിയ ഐഫോണുകൾ കാണാതായത് വിജിലൻസ് അന്വേഷിക്കും 

OCTOBER 27, 2026, 12:34 AM

തിരുവനന്തപുരം: കോവിഡ് കാലത്ത് ആരോ​ഗ്യവകുപ്പ് വാങ്ങിയ ഐഫോണുകൾ കാണാതായത് വിജിലൻസ് അന്വേഷിക്കും. 

 7.16 കോടി രൂപ മുടക്കി ആരോ​ഗ്യവകുപ്പ് വാങ്ങിയ 224 ഐഫോണുകളിൽ പലതും കാണാനില്ലെന്ന് കഴിഞ്ഞ​ദിവസമാണ് കെ മുരളീധരൻ നിയമസഭയിൽ പറഞ്ഞത്. 

 സംഭവത്തിൽ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ട് ആരോ​ഗ്യമന്ത്രി കെ മുരളീധരൻ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയ്ക്ക് കത്തുനൽകിയിരുന്നു.

vachakam
vachakam
vachakam

 കോവിഡ് കാലത്ത് വാങ്ങിയ ഈ ഐഫോണുകളിൽ ചിലത് ആശുപത്രികളിൽ കൂട്ടിയിട്ടിരിക്കുകയാണെന്നും മന്ത്രി പറഞ്ഞിരുന്നു. കണ്ണ് പരിശോധനയ്ക്കായുള്ള ഫണ്ടസ് ക്യാമറയിൽ ഘടിപ്പിക്കാനായാണ് ആരോ​ഗ്യവകുപ്പ് ഐഫോണുകൾ വാങ്ങിയിരുന്നത്. ഇതിൽ പലതും കാണാനില്ലെന്ന കണ്ടെത്തലിലാണ് ഇപ്പോൾ വിജിലൻസ് അന്വേഷണം വരുന്നത്.


vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam