കേരളാ അസോസയേഷനും കേരളാ കൾച്ചറൽ സെന്ററും ഇന്ത്യൻ സ്വാതന്ത്രദിനവും പിക്‌നിക്കും സംയുക്തമായി ആഘോഷിച്ചു

AUGUST 25, 2026, 11:04 PM

കേരളാ അസോസിയേഷൻ ഓഫ് ഷിക്കാഗോയും കേരള കൾച്ചറൽ സെന്ററും ഭാരതത്തിന്റെ സ്വാതന്ത്രദിനവും വാർഷിക ഫാമിലി പിക്‌നിക്കും ആഗസ്റ്റ് 15-ാം തീയതി വുഡ്‌റിഡ്ജ് സണ്ണി സെയിൻ പാർക്കിൽ വച്ച് സമുചിതമായി ആഘോഷിച്ചു.

രാവിലെ 10മുതൽ വൈകുന്നേരം 5 മണിവരെ നടന്ന പിക്‌നിക്ക് കേരളീയ വിഭവങ്ങളോടു കൂടിയ പ്രഭാത ഭക്ഷണവും ബാർബെക്യുവും കൺവീനർ ഷിബു വെൺമണിയുടെ നേതൃത്വത്തിൽ തയ്യാറാക്കി വിളമ്പിയത് എല്ലാവരും സംതൃപ്തിയോടെ ഭക്ഷിച്ചു ആഘോഷങ്ങൾക്കു തുടക്കമായി.

തുടർന്നു മഴയായതുകാരണം ഔട്ട് ഡോർ ആഘോഷങ്ങൾ കുറച്ചു ഇൻസൈഡ് പരിപാടികളിൽ എല്ലാവരും ഒരു വലിയ കുടുംബം എന്നപേരിൽ കുടുംബസമേതവും ഒറ്റക്കും വന്ന ആളുകൾ സന്തോഷപൂർവ്വം പങ്കെടുത്ത പരിപാടി വൻവിജയമാക്കി.

vachakam
vachakam
vachakam


ആഘോഷങ്ങൾക്ക് കൺവീനർ ഷിബു വെൺമണി, പ്രസിഡന്റ് ആന്റോ കവലയ്ക്കൽ, ചെയർമാൻ പ്രമോദ് സക്കറിയാസ്, കമ്മിറ്റിയംഗങ്ങളായ സന്തോഷ് അഗസ്റ്റിൻ, ജോർജ് കുരിയാക്കോസ്, പീറ്റർ കൊല്ലപ്പിള്ളി, ടോം സിറിയക്, ത്രേസിയാമ്മ ചെന്നിക്കര തുടങ്ങിയവർ നേതൃത്വം നൽകി.

പരിപാടികളുടെ ഗ്രാന്റ് സ്‌പോൺസർ മെഡികെയർ സ്‌പെഷലിസ്റ്റ് എലൻ സുരേന്ദ്രൻ ആയിരുന്നു.

vachakam
vachakam
vachakam

vachakam
vachakam
vachakam


വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam