കാസർകോട്: കാസര്‍കോട് ലഹരിക്കേസില്‍ പ്രതികളെ മൂന്ന് ദിവസത്തെ കസ്റ്റഡിയില്‍ വിട്ടു. കാസർകോട് ജില്ലാ സെഷന്‍സ് കോടതിയാണ് പ്രതികളെ കസ്റ്റഡിയിൽ വിട്ടത്.
പ്രതികള്‍ക്കായി കോണ്‍ഗ്രസ് നേതാവായ അഭിഭാഷകനാണ് കോടതിയിൽ ഹാജരായത്. കാസര്‍കോട് മണ്ഡലം പ്രസിഡന്റ് അഡ്വ ഷാജിദ് കമ്മാടമാണ് ഹാജരായത്.
ലഹരി കേസിൽപെടുന്ന പ്രതികള്‍ക്ക് രാഷ്ട്രീയപരമായി ഒരു ആനുകൂല്യവും ലഭിക്കില്ലെന്ന് കോണ്‍ഗ്രസ് നേരത്തെ വ്യക്തമാക്കിയിരുന്നു.
ഇതിനിടയിലാണ് മണ്ഡലം പ്രസിഡന്റ് തന്നെ പ്രതികള്‍ക്കായി കോടതില്‍ എത്തുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
