കരുവാറ്റ കേസ്:  ആശയം ലഭിച്ചത് 'സ്‌പൈഡർ' എന്ന തമിഴ് ചിത്രത്തിൽ നിന്ന്

AUGUST 19, 2026, 12:12 AM

ആലപ്പുഴ: കരുവാറ്റയിലെ  കൊലപാതകത്തിൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്. കൊലപാതകത്തിനായി പ്രതികൾ തയ്യാറാക്കിയ പ്ലാൻ ബി ആയിരുന്നു നടപ്പാക്കിയത്. 

  വീടിന്റെ ഒടുപൊളിച്ച ശേഷം ശിവൻകുട്ടിയുടെ തലയിൽ വലിയ കല്ലിട്ട് കൊലപ്പെടുത്താൻ ആണെന്ന് പ്രതിയായ പ്ലസ് വൺ വിദ്യാർത്ഥിയുടെ മൊഴി നൽകിയിുന്നു.

ഈ ആശയം ഉദിച്ചത് 2017 ൽ പുറത്തിറങ്ങിയ 'സ്‌പൈഡർ' എന്ന തമിഴ് ചിത്രത്തിൽ നിന്നാണെന്നാണ് കുട്ടി മൊഴി നൽകിയത്. ഓടിന് താഴെ മച്ചുള്ളതിനാൽ ഈ പദ്ധതി ഉപേക്ഷിക്കുകയായിരുന്നു.

vachakam
vachakam
vachakam

വിഷം കൊടുത്തു കൊല്ലാനും വാഹനം ഇടുപ്പിച്ച് കൊല്ലാനും ആലോചിച്ചിരുന്നതായും 13കാരിയും - ആൺ സുഹൃത്തും തമ്മിലുള്ള വാട്ട്‌സ്ആപ്പ് സന്ദേശത്തിൽ വ്യക്തമായിട്ടുണ്ട്.

പിടിക്കപ്പെടില്ലെന്ന അമിത ആത്മവിശ്വാസത്തിൽ കൊലപാതകം ആസൂത്രണം ചെയ്ത ചാറ്റുകൾ മായ്ക്കാഞ്ഞതാണ് പ്രതികൾക്ക് കുരുക്കായത്. 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam