സുകുമാരക്കുറുപ്പിനെ കണ്ടെത്തിയെന്നചാനൽ പ്രചരണം: ഫോട്ടോ നൽകിയത് താനല്ലെന്ന്  അലി അക്ബർ

AUGUST 29, 2026, 12:56 AM

 ആലപ്പുഴ: സുകുമാരക്കുറുപ്പിനെ കണ്ടെത്തിയെന്ന വ്യാജ ചാനൽ പ്രചരണത്തിനൊപ്പം പ്രചരിപ്പിച്ച ഫോട്ടോ നൽകിയത് താനല്ലെന്ന് റിട്ടയേഡ് ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥൻ അലി അക്ബർ. 

 ചില ചാനലുകളാണ് തനിക്ക് ഫോട്ടോ അയച്ചുതന്നതെന്നും അദ്ദേഹം പറഞ്ഞു. ഫോട്ടോയുടെ ആധികാരികത താൻ ഒരിക്കലും ഉറപ്പിച്ചു പറഞ്ഞിരുന്നില്ല.

ഗൂഢാലോചനയിൽ അന്വേഷണം നടന്നാൽ സ്വാഗതം ചെയ്യുമെന്നും അലി അക്ബർ  പറഞ്ഞു.

vachakam
vachakam
vachakam


വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam