തിരുവനന്തപുരം: ഗ്യാലനേജ് ഫീസ് കുത്തനെ കൂട്ടിയതോടെ ബെവ്കോ വൻ സാമ്പത്തിക നഷ്ടത്തിലേക്കെന്ന് റിപ്പോർട്ടുകൾ.
ഗ്യാലനേജ് ഫീസ് കുത്തനെ കൂട്ടിയതോടെ സർക്കാരിലേക്ക് അടച്ചത് 406 കോടി രൂപ അടക്കേണ്ടി വന്നതോടെയാണ് ഈ നഷ്ടമുണ്ടായത്.
ഈ വർഷം 180 കോടി നഷ്ടമായി. 9 ലിറ്റർ മദ്യം വിൽക്കുമ്പോൾ 10 പൈസയായിരുന്നു നേരത്തെ ഗ്യാലനേജ് ഫീസ് അടക്കേണ്ടിയിരുന്നത്.
എന്നാൽ, ഫീസ് 10 രൂപയാക്കി ഉയർത്തിയിരുന്നു. ഇതോടെ, 10 കോടി നികുതി അടച്ചിരുന്നത് 200 കോടിയായി ഉയർന്നു. രണ്ടു സാമ്പത്തിക വർഷമുള്ള 406 കോടി അടച്ചതോടെ ബെവ്ക്കോക്ക് സാമ്പത്തിക നഷ്ടമുണ്ടാകുകയായിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
