അമേരിക്കയിലെ ഏറ്റവും വലിയ മലയാളി സംഘടനയായ ഫോമായുടെ ലൈഫ് ടൈം അചീവ്മെന്റ് അവാർഡിന് അർഹനായ ജോൺസി വർഗീസിനെ(സലിം) മാതൃ ഇടവകയായ ചെങ്ങന്നൂർ ബെഥേൽ ഓർത്തഡോക്സ് പള്ളിയുടെ അനുമോദനം.
ചെങ്ങന്നൂർ എം.എൽ.എയും മുൻമന്ത്രിയുമായ സജി ചെറിയാൻ പൊന്നാട അണിയിച്ചു പ്ലാക്ക് നൽകി ആദരിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
