കൊച്ചി: അൻവർ സാദത്ത് എംഎൽഎക്കെതിരെ കവർച്ചാ കേസ് പ്രതിയുടെ വധഭീഷണി. പിന്നാലെ സൈബർ പൊലീസ് കേസെടുത്തു.
കവർച്ച കേസ് പ്രതികൾക്ക് ശിക്ഷ ഉറപ്പാക്കണം എന്ന് എംഎൽഎ മാധ്യമങ്ങൾക്ക് നൽകിയ പ്രതികരണമായിരുന്നു പ്രകോപനം. എംഎൽഎയെ കൊല്ലുമെന്നായിരുന്നു മേയ്ക്കാട് സ്വദേശി ജോബിയുടെ ഭീഷണി.
ആലുവ റെയിൽവേ സ്റ്റേഷനിലേക്ക് പോയ യാത്രക്കാരനെ ആക്രമിച്ച കേസിലെ മൂന്നാം പ്രതിയാണ് ജാമ്യത്തിലിറങ്ങിയ ശേഷം ഫേസ്ബുക്കിലൂടെ അൻവർ സാദത്ത് എംഎൽഎക്കെതിരെ ഭീഷണി മുഴക്കിയത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
