ഡാളസിൽ രണ്ടുപേരെ ആക്രമിച്ച അക്രമി വെടിയേറ്റ് ആശുപത്രിയിൽ

NOVEMBER 16, 2026, 10:24 AM

ഡാളസ് : ഡാളസിൽ രണ്ടുപേരെ ആക്രമിച്ച അക്രമി വെടിയേറ്റ് ആശുപത്രിയിൽ. വടക്കുകിഴക്കൻ ഡാളസിൽ ഞായറാഴ്ച രാവിലെയാണ് സംഭവം. ലാംഗ് സർക്കിൾ ബ്രയാർ ക്രീക്ക് ലേൻ  പ്രദേശത്താണ് ആക്രമണമുണ്ടായത്.

രണ്ടുപേരെ ആക്രമിച്ച അക്രമിയെ പിന്നീട് ഒരാൾ വെടിവച്ചു വീഴ്ത്തുകയായിരുന്നു. അക്രമിയെ വെടിവച്ചത് ഇരകളിലൊരാളാണോ അതോ സ്ഥലത്തുണ്ടായിരുന്ന മറ്റാരെങ്കിലുമാണോ എന്ന് ഡാളസ് പോലീസ് അന്വേഷിച്ചുവരികയാണ്. ആക്രമണത്തിൽ പരിക്കേറ്റ രണ്ടുപേരെയും അക്രമിയെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരുടെ ആരോഗ്യനില സംബന്ധിച്ച വിവരങ്ങൾ പോലീസ് ഇതുവരെ പുറത്തുവിട്ടിട്ടില്ല.

പി.പി. ചെറിയാൻ

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam