കേരളം കണ്ട ഏറ്റവും വലിയ അഴിമതിക്കാരനായ യുവ നേതാവാണ് റിയാസ്: എ.പി. അബ്ദുള്ളക്കുട്ടി

AUGUST 21, 2026, 2:33 AM

തിരുവനന്തപുരം: പി.എ. മുഹമ്മദ് റിയാസിനെ രൂക്ഷമായി വിമര്‍ശിച്ച് ബിജെപി നേതാവ് എ.പി. അബ്ദുള്ളക്കുട്ടി. റിയാസിന്റെ സുഹൃത്തുക്കളെയല്ല, ബിനാമികളെയാണ് ഇഡി ലക്ഷ്യമിടുന്നത്. 

റിയാസ് കേരളം കണ്ട ഏറ്റവും വലിയ അഴിമതിക്കാരനായ യുവ നേതാവാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. 

റിയാസും വീണയും പിണറായി വിജയനും കേസില്‍നിന്ന് രക്ഷപ്പെടില്ല.

vachakam
vachakam
vachakam

കേസെടുക്കാനുള്ള നീക്കം അതിന്റെ ഗൗരവത്തെയാണ് സൂചിപ്പിക്കുന്നതെന്നും അബ്ദുള്ളക്കുട്ടി പറഞ്ഞു.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam