ടെക്‌സസിലെ കോളിസ്‌വില്ലിൽ ദമ്പതികളെ മരിച്ച നിലയിൽ കണ്ടെത്തി

SEPTEMBER 14, 2026, 8:47 AM

ടെക്‌സസ് : വടക്കൻ ടെക്‌സസിലെ കോളിസ്‌വില്ലിൽ ദമ്പതികളെ മരിച്ച നിലയിൽ കണ്ടെത്തി. ഇതൊരു കൊലപാതകവും ആത്മഹത്യയുമാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.

ശനിയാഴ്ച വൈകന്നേരം 4:15ഓടെ ബ്ലൂബെണ്ണറ്റ് ഡ്രൈവിലെ ഒരു വീട്ടിലാണ് സംഭവം. പരിക്കേറ്റ സ്ത്രീക്ക് വെടിയേറ്റതായും പുരുഷന് സ്വയം വെടിയേറ്റതായും പോലീസ് വ്യക്തമാക്കി. സംഭവസ്ഥലത്തുനിന്ന് തോക്കും കണ്ടെത്തിയിട്ടുണ്ട്. ഇത് ഒറ്റപ്പെട്ട സംഭവമാണെന്നും പൊതുജനങ്ങൾക്ക് മറ്റ് ഭീഷണികളില്ലെന്നും കോളിസ്‌വിൽ പോലീസ് അറിയിച്ചു. ഔദ്യോഗിക തിരിച്ചറിയലിനു ശേഷം മരിച്ചവരുടെ വിവരങ്ങൾ പുറത്തുവിടും.

പി.പി. ചെറിയാൻ

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam