ആലപ്പുഴ പുന്നമട കായലിൽ ആഗസ്റ്റ് 22 ശനിയാഴ്ച നടക്കുന്ന 72-ാമത് നെഹ്റു ട്രോഫി വള്ളിക്കളി മത്സര നടക്കും. ഓണാഘോഷ വേളയിൽ ജലമേള സംഘടിപ്പിക്കുന്നത് പ്രവാസികളടക്കമുള്ള കാണികൾര്രും വിനോദ സഞ്ചാരികൾക്കും സഹായകരമാവും.
വള്ളംകളിയിൽ മാങ്കൊമ്പ് സെന്റ് പയസ് ചുണ്ടൻ & സെന്റ് പയസ് ബോട്ട് ക്ലബ് ക്യാപ്ടനായി ഹോളിവുഡ് പ്രോഡ്യൂസർ & മലയാള സിനിമാ പ്രൊഡ്യൂസറുമായ കാവാലം സജി (സജി വർഗീസ്) മൂന്നാം തവണയും തിരഞ്ഞെടുത്തു.
മത്സരത്തിൽ 22 ചുണ്ടൻ വള്ളങ്ങൾ ഉൾപ്പെടെ ആകെ 71 വള്ളങ്ങൾ മാറ്റുരയ്ക്കുന്നു. രാവിലെ 11ന് ഹീറ്റ്സ് മത്സരങ്ങളും ഉച്ചയ്ക്ക് 1.30ന് ഉദ്ഘാടന ചടങ്ങും, 2മണിയോടെ പ്രധാന മത്സരങ്ങൾ ആരംഭിക്കും.
വള്ളംകളിയോടനുബന്ധിച്ച് പുന്നമടയും പരിസരവും 16 സെക്ടറുകളായി തിരിച്ച് 1700ൽ പരം പോലീസ് ഉദ്യോഗസ്ഥരെ സുരക്ഷയ്ക്കായി നിയോഗിച്ചിട്ടുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
