ആലപ്പുഴം: പാമ്പുകടിയേറ്റ് ചികിത്സയിലായിരുന്ന 54-കാരി മരിച്ചു. ചമ്പക്കുളം മണപ്ര തിരുനിലം വീട്ടില്‍ സുമിമോള്‍ ഫ്രാന്‍സിസ് ആണ് മരിച്ചത്.
കഴിഞ്ഞ ശനിയാഴ്ചയാണ് സുമിമോളെ അണലി കടിച്ചത്. തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ വ്യാഴാഴ്ചയോടെ മരിച്ചു.
ടി ജെ ജോസഫ് ആണ് ഭര്‍ത്താവ്. ബ്ലസ്റ്റണ്‍, ബ്ലെസ്സി, ബ്ലെസ്റ്റിന്‍ എന്നിവര്‍ മക്കളാണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
